Monday, March 4, 2013

ആശംസകള്‍

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍.

Tuesday, February 19, 2013

നമസ്തേ

പകല്‍ക്കുറി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഒരു ബ്ളോഗ് ആരംഭിക്കുകയാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇവിടെ ലഭിക്കും. കുട്ടികളുടെയും അധ്യാപകരുടേയും സര്‍ഗ്ഗാത്മകമായ രചനകള്‍ പങ്കുവയ്ക്കുന്നതിനും സംവദിക്കുന്നതിനും ഈ ബ്ളോഗില്‍ ഇടമുണ്ടാകും.