Tuesday, February 19, 2013

നമസ്തേ

പകല്‍ക്കുറി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഒരു ബ്ളോഗ് ആരംഭിക്കുകയാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇവിടെ ലഭിക്കും. കുട്ടികളുടെയും അധ്യാപകരുടേയും സര്‍ഗ്ഗാത്മകമായ രചനകള്‍ പങ്കുവയ്ക്കുന്നതിനും സംവദിക്കുന്നതിനും ഈ ബ്ളോഗില്‍ ഇടമുണ്ടാകും.